ഇരുമ്പില്‍
ഇരുമ്പുരയുന്ന ശബ്ദത്തോടെ
കിതച്ചുനില്‍ക്കുന്ന
വണ്ടിക്കകത്ത്
മൂന്നു
ചിറകുള്ള വിത്തായി ഞാന്‍
തിരുമൈലായില്‍
രണ്ടിനും
മൂന്നിനുമിടയിലെപ്പോഴോ
ചുംബനങ്ങളേറ്റുണരുന്ന
രാവുകളില്ലാതെ
അവനവന്‍
തുരുത്തുകളില്‍
ഒടുങ്ങിത്തീര്‍ന്നുകൊണ്ടിരിക്കുന്നു
2 comments:
ട്രെയിന്‍ യാത്രകള്‍ അങ്ങനെയാണ്...പ്രത്യേകിച്ചും ദീര്‍ഘദൂര യാത്രകള്‍
ഈ പേര് ഒരു പിടീം കിട്ടീല്ലാട്ടോ...
Post a Comment