കുടുതല്‍ എന്ത് പറയാന്‍.
Let Kishor and Lata covey it in a better way!
എല്ലാ കമിതാക്കള്‍ക്കും പ്രണയദിനാശംസകള്‍.
എനിക്ക് നിങ്ങള്‍ക്ക് തരാന്‍ സ്ഥിരം ഉപദേശങ്ങള്‍ ഒന്നും ഇല്ല ( പ്രണയം മാങ്ങയാണ് ചക്കയാണ്, യഥാര്‍ത്ഥ പ്രേമം മരിച്ചു... etc .etc. )
എനിക്കൊന്നേ പറയാന്‍ ഉള്ളു.. നിങ്ങള്‍ക്കിഷ്ടം ഉള്ളയാളെ പ്രേമിച്ചു പണ്ടാരം അടങ്ങൂ. ഇന്നത്തെ ദിവസം അയാളോട് ഒന്നിച്ചു ചിലവഴിക്കൂ. Be together. Hold his/her hands in yours. Look in the eyes and say 'I love you' (and mean it!). Give him/her a gift. എന്നിട്ട് കെട്ടിപ്പിടിച്ചു ഉമ്മ വെക്കൂ (അത് കൊണ്ട് എന്തെങ്കിലും ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നെങ്കില്‍ അങ്ങ് വീഴട്ടെ).
പിന്നല്ല!
16 comments:
കുപ്പി വാലന്റൈന്‍സ് ഡേ!
എല്ലാ കമിതാക്കള്‍ക്കും പ്രണയദിനാശംസകള്‍.
പ്രണയിക്കുന്നവര്‍ക്കും പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും പ്രണയത്തെ പ്രണയിക്കുന്നവര്‍ക്കും പ്രണയദിനാശംസകള്‍....
പ്രണയദിനാശംസകള്‍ .
പണ്ടാരം അടങ്ങിയാലും ഇല്ലെങ്കിലും .
ഇന്നത്തെ ദിവസം മാത്രം അല്ല, എല്ലാ ദിവസവും പ്രണയിയ്ക്കാന്‍ സാധിയ്ക്കട്ടെ
ഹാപ്പി വാലന്റൈസ് ഡേ..
പ്രണയിക്കാനായി എല്ലാ ദിവസവും തിരഞ്ഞെടുക്കൂ.............
എല്ലാവർക്കും എന്റെ പ്രണയദിനാശംസകള്‍.
ഏഷ്യാനെറ്റിലേക്ക് എസ്.എം.എസ് ചെയ്യു, നിങ്ങളൂടെ പേരും പ്രണയത്തിന്റെ ശതമാനവും എഴുതികാണിക്കും!
പ്രണയദിനാശംസകള്‍.
ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നെങ്കില്‍ അങ്ങ് വീഴട്ടെ)
ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നെങ്കില്‍ അങ്ങ് വീഴട്ടെ,
അത്രതന്നെ...
നമ്മുടെ നാടിനെ വിദേശികള്‍ക്ക് പണയം വെയ്ക്കുന്ന ഈ ആഘോഷം, നമ്മുടെ സംസ്കാരത്തിന് യോജിച്ചതാണോ സുഹൃത്ത?
etc
etc
വിശ്വാസമല്ലേ പ്രധാനം?
കാക്കര,
വേറെ പണിയുണ്ട്. ഞങ്ങള്‍ക്ക് നേരിട്ട് ഉമ്മ വെയ്ക്കുന്നതിലേ താല്പര്യം ഉള്ളൂ.
24 മണികൂര് തികഞ്ഞോ? അതോ അടുത്ത കൊല്ലം തൊട്ടു വാലന്റൈന്‍സ് വീക്ക് ആക്കിയാലോ ?
:)
Post a Comment