Wednesday, May 6, 2009

കാറ്റത്ത്‌ തേങ്ങാക്കുലകള്‍ ആടുന്നതെപ്പോള്‍?

ചോദ്യം :- കാറ്റത്ത്‌ തേങ്ങാക്കുലകള്‍ ആടുന്നതെപ്പോള്‍?

ഉത്തരം : - കര്‍ക്കടകമാസത്തില്‍

കാരണം:-
തുലാഭാരം എന്ന സിനിമയിലെ ഓമനത്തിങ്കളിലോണം പിറക്കുമ്പോള്‍ എന്ന ഗാനത്തിന്റെ വരികള്‍

വൃശ്ചിക മാസത്തില്‍ മാനത്തെ കുഞ്ഞിനു
വെള്ളോട്ട് പാത്രത്തില്‍ പാല്‍കഞ്ഞി
കണ്ണീരുപ്പിട്ടു കാണാത്ത വറ്റിട്ട് കര്‍ക്കടകത്തില്‍ കരിക്കാടി (കരിക്ക് ആടി)

ഞാനീ ഡിസ്ട്രിക്റ്റ് വിട്ടിരിക്കുന്നു

34 comments:

cALviN::കാല്‍‌വിന്‍ said...

"കാറ്റത്ത്‌ തെങ്ങാക്കുലകള്‍ ആടുന്നതെപ്പോള്‍?" എന്ന ഫീകര ചോദ്യത്തിനുത്തരം

കാപ്പിലാന്‍ said...

:)

ബാജി ഓടംവേലി said...

:):)

അനില്‍@ബ്ലോഗ് said...

ഹ ഹ.

ഹരീഷ് തൊടുപുഴ said...

ഹ ഹ ഹാഹ്, കൊള്ളം..

Manoj മനോജ് said...

ആ ഗാനത്തില്‍ കര്‍ക്കിടകത്തിലെ കരിക്കിന്റെ ആട്ടത്തെ കുറിച്ച് കവിക്ക് ജ്ഞാനം പകര്‍ന്ന് നല്‍കിയത് ആരാനെന്നുള്ളത് ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

BS Madai said...

അപ്പൊ രാജാവിന്റെ മധുവിധു എപ്പോള്‍?

(മനസ്സ് മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍ 'മന്ത്രിക്കും' മധുവിധു രാത്രി.....)

വാഴക്കോടന്‍ ‍// vazhakodan said...

gollaam! നല്ല നിരീക്ഷണം!

hAnLLaLaTh said...

...:):)

അപരിചിത said...

entamme!!!

*depressed*

template mati kalicho...athu angu sahikkam...ee non stop chaluvinte udessam enthaa?

ethaa buddhi kuudi poyaal ulla prasnam...

iniyum ithu polathae chodyangalum pattukalum relate cheythu cheythu evdae ethummo aavo?

ellam ariyunna eeswara ee kunjaadinae rakshichoollane!!

enthayaalum katathu thengakula aadunathu eppo ennu vaayikaana oodi vanne...!

oru thamaashakaaran!!

;)

ini adutha template entha?

Shravan | ശ്രവണ്‍ said...

:) pheekarammayippoyi mashee

ബിനോയ് said...

ഹൊ! കൊല്ലെന്നെ കൊല്ല്.
പാട്ടുകാരിയെ കെട്ടണമെന്നാണ് പൂതി. ഇങ്ങനെ "കരിക്കാട്ടാന്‍" തുടങ്ങിയാല്‍ പാട്ടുകാരി പോയിട്ട് പൂക്കാരിയെപോലും കിട്ടില്ല കാല്‍‌വിന്‍‌കുട്ടാ :)

Shravan | ശ്രവണ്‍ said...

ilamkaattil theengakkulakal aadunnu ennum eeto mahaal paadiyitille mashee??

പൊട്ട സ്ലേറ്റ്‌ said...

ചന്തുവിനെ നീ തോപ്പിച്ചു മക്കളെ. തോല്‍വികള്‍ ഏറ്റു വാങ്ങാന്‍..

ㄅυмα | സുമ said...

ഹി ഹി ഹി...ബിനോയ്ടെ കമന്റ്‌ ഇങ്ങോട്ട് കോപ്പി-പേസ്റ്റ്
ഡിസ്ട്രിക്റ്റ് വിട്ടത്‌ എന്തായാലും നന്നായി...ഇല്ലെങ്കില്‍ ബ്ലൂബെല്ല്സ്ന്നു നമ്മടെ ഗഡികളെ അങ്ങോട്ട്‌ വിട്ടേനെ...

ടെമ്പ്ലേറ്റ് മാറ്റി കളിക്കല്‍???ഇതു കൊള്ളാം ട്ടോ...ഒരു പത്തു ദിവസത്തെ ആയുസ്സ്‌ എങ്കിലും ഇതിനു കൊടുക്കു...

ശ്രീവല്ലഭന്‍. said...

ആക്ച്വലി തേങ്ങാക്കുല ആടിയാല്‍ കരിക്ക് ആടുന്നതെങ്ങിനെ? കരിക്കിന്‍ കുലയെ കുറിച്ചാണ് കവി വര്‍ണിച്ചിരിക്കുന്നത്‌.

കടലയെ കുറിച്ചുള്ള പാട്ട് കേട്ടിട്ടില്ലേ?
"കടലേ നീലക്കടലേ......"

മയിലിനെ കുറിച്ചുള്ള പാട്ട്?

"കടലിന്നഗാധമാം നീലി മയില്‍...."

എതിരന്‍ കതിരവന്‍ said...

ഭീഷ്മർ ശരശയ്യയിൽ കിടന്നു പാടുന്ന പാട്ട്?
‘പിന്നെയും പിന്നെയും ആരോ (arrow)...."

Tintu | തിന്റു said...

athe.. neeli paranjathu thanne.. district vittathu nannayi....:D

avante ororo kandu piTiththangaL !!!

ആചാര്യന്‍... said...

ഹഹഹഹഹഹഹഹഹഹഹഅഹഹ്ഹഹ്ഹഅഹഹഹഅഹഹഹഹഹഹഅഹ് ശ്രീഹരിയേ

വിന്‍സ് said...

ഹഹ കൊള്ളാം....അപ്പോ ലിതാണു പണി. പിന്നെ മംഗളം ഓണ്‍ലൈനില്‍ മഞ്ചരിയുടെ വിവാഹ വിശേഷം കിടപ്പുണ്ട്. അതു വായിച്ചപ്പോള്‍ ശ്രീഹരിയുടെ ഒരു പോസ്റ്റ് ആണു ഓര്‍മ്മ വന്നതു.

Zebu Bull::മാണിക്കന്‍ said...

കാല്‍‌വിന്‍ ഡിസ്ട്രിക്റ്റുവിട്ടതു നന്നായി. അല്ലെങ്കില്‍ നാട്ടുകാരുടെ കൈവിനുകള്‍ക്കു പണിയായേനേ.
{ശ്രീവല്ലഭന്‍, എതിരന്‍ :) :)}

കുമാരന്‍ | kumaran said...

ഹ.ഹ.ഹ....
ചിരിച്ചു പോയി... ബോസ്സ്..
കരിക്കും‌ ആടുമല്ലേ...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

കണ്ടു പിടുത്തങ്ങളുടെ രാജാവ്, ശാസ്ത്രജ്ഞന്‍ കാല്‍വിന്‍ ശ്രീ ഹരീ...

അപ്പൂട്ടന്‍ said...

വീണ്ടും പേര് മാറ്റി മുഴുവിന്‍ എന്നാക്കാറായീ.....

ശാസ്ത്രജ്ഞന്റെ നിരീക്ഷണങ്ങളില് ഇത്തിരി തെറ്റുണ്ട്.... ഇതൊരു സാധാരണ മലയാളം പ്രയോഗമല്ലേ. കരിക്കാണെടീ (കരിക്കാ ടീ) എന്ന് നായികയോട് പറയുന്നതാ....വാക്കുകള്‍ വളച്ചൊടിയ്ക്കുന്നോ.....

കരിക്കാടി പോലെ പച്ചക്കാടി, കത്തിക്കാടി, താടിക്കാടി, മിനുക്കുകാടി എന്നിവയൊക്കെ ഉണ്ടാവും, അപ്പോഴോ?????

നിഷ്ക്കളങ്കന്‍ said...

ഹൗ. :-))

കല്യാണിക്കുട്ടി said...

കാറ്റത്ത്‌ തെങ്ങാക്കുലകള്‍ ആടുന്നതെന്നല്ല.....തെങ്ങാക്കുലയിലാടിയിരുന്നു എന്ന് കല്യാണരാമന്‍ എന്നാ ഫിലിമില്‍ ദിലീപ് പറഞ്ഞിട്ടുണ്ട്..........(നോട്ട് ദ പോയിന്‍റ്)

:-)

Ashly A K said...

നോട്ടീസ്

ഇനീമേലാല്‍ താങ്ഗ ളുമയീ യാതൊരു ഇടപാടിനും ഈ ഹോബ്ബ്സ്‌ ഇല്ല .....പടി അടച്ചു ബിരിയാണീയും & പെപെസിയും വച്ചിരിക്കുന്നു !!!!!

കരിക്കും തേങയും കൊണ്ടു മനുഷേന്റെ അസൂയ കൂട്ടാന്‍ വന്നിരികുന്നു.. .....

അരുണ്‍ കായംകുളം said...

ഹി...ഹി..
തല്ല്‌ വാങ്ങി കൂട്ടും.

യൂസുഫ്പ said...

കൊണ്ടാ...കൊണ്ടാ...എന്ന് ചോദിച്ച് തല്ല് മേടിക്കും.

cALviN::കാല്‍‌വിന്‍ said...

കാപ്പിലാന്‍,
:)

ബാജി,
:)

അനില്‍@ബ്ലോഗ്,
:)
ഹരീഷ്,
:)

മനോജ്,
വേണം വേണം എന്തായാലും അന്വേഷിക്കണം :)

BS Madai,
അതു കലക്കി :)

വാഴക്കോടന്‍ ,
ദാങ്കൂ...:)

hAnLLaLaTh,
:)

അപരിചിത,
ഈ ടെമ്പ്ലേറ്റിനും വലിയ ആയുസ്സ് കാണുന്നില്ല.. എന്നാലും ഇത്തിരി കാലം ണ്ടാവും :)

ഇതൊക്കെ ചെറിയെ നമ്പറുകള്‍ അല്ലേ? വലുതിനിയും വരാന്‍ കിടക്കുന്നേ ഉള്ളൂ. ;)

ശ്രവണ്‍,
അതിഫീകരമായിപ്പോയല്ലേ :)

ബിനോയ്,
ചങ്കില്‍ക്കൊള്ളണ വര്‍ത്തമാനം പറയരുത്... അതിനായി ഈ പരിപാടി നിര്‍ത്താന്‍ വരെ റെഡി ആണു :)

പൊട്ട സ്ലേറ്റ്‌,
ഹ ഹ ഹ :) ഇനിയും ഏറ്റുവാങ്ങാന്‍ തയ്യാറായിക്കൊള്ളൂ...

സുമേ,
യ്യോ തല്ലല്ലേ ടീച്ചര്‍.....
ടെമ്പ്ലേറ്റ് അല്പായുസ്സ് ആവാന്‍ ആണ് സാധ്യത.

ശ്രീവല്ലഭന്‍.,
കരിക്കാടിയാല്‍ അതില്‍ തട്ടി തേങ്ങാക്കൊലയും ആടുമല്ലൊ.... :)

കടലും മയിലും സൂപ്പര്‍...

എതിരന്‍ ജീ,
ഈ പോസ്റ്റിലും എന്നെ തോല്പ്പിച്ച കമന്റ് :(
കലക്കന്‍ :)

തിന്റൂ,
അസൂയ , കുശുമ്പ് കഷണ്ടി അറിയാലോ :)

ആചാര്യന്‍,
:)

വിന്‍സ് ,
അതോര്‍മ്മിപ്പിക്കരുത് പ്ലീസ് :)

മാണിക്കന്‍ ചേട്ടാ,
വിര്‍ജിന്‍ ഫോറസ്റ്റ് ട്രെമ്പ്ലിംഗ് എന്നതോളം വരുമോ? :)

കുമാരന്‍,
:) ആടും .. കര്‍ക്കടകമാസത്തില്‍...

കുരുത്തം കെട്ടോനെ,
ആ പട്ടത്തിനു ദാങ്കൂ.. :)

അപ്പൂട്ടന്‍,
ഈശ്വരാ.....
ഇത്രക്കും ഞാന്‍ പോലും ഉദ്ദേശിച്ചില്ല :)

നിഷ്കളങ്കന്‍,
:)

കല്യാണിക്കുട്ടി,
ഓഹോ ദിലീപ് അങ്ങനെയും പറഞ്ഞോ? ;)
പോയിന്റ് നോട്ടഡ്....

ആഷ്‌ലി,
ബിരിയാണീം പെപ്സീം പ്രയോഗം ഉഷാര്‍ :)

അരുണ്‍,
അങ്ങനെ ഒരു പൊതുജനാഭിപ്രായം ഇല്ലാതല്ല... :)

യൂസുഫ്പാ,
മിക്കവാറും :)

കമന്റടിച്ച എല്ലാര്‍ക്കും എന്റെ നന്ദി :)

ഷാനവാസ് കൊനാരത്ത് said...

നല്ല ഹ്യൂമര്‍. നന്നായി.

ㄅυмα | സുമ said...

നീലിമ യെ തൊട്ടു കളിച്ചാല്‍ കൊട്ട് കിട്ടുംന്നു ശ്രീവല്ലഭനെ അറിയിച്ചെക്കു... :-/

എതിരന്‍ കതിരവന്‍ said...

മകൾക്ക് ആയുർവ്വേദ ചികിത്സ മതിയെന്നു തീരുമാനിക്കുന്ന അമ്മ പാടുന പാട്ട്:
മധുരിക്കുന്നോ മകളേ
മരമഞ്ഞൾ കൊണ്ടുവരൂ
ഇത് പിന്നീട് ഒരു നാടകഗാനമായി ഇങ്ങനെ മാറി:
“മധുരിക്കുന്നോർമ്മകളേ
മലർമഞ്ചൽ കൊണ്ടു വരൂ“

ശ്രീവല്ലഭന്‍. said...

ആഹ അത്രയ്ക്കായോ.

1. കവി മലയെ കുറിച്ച് പാടിയത്:
ഓ മലേ, ആരോ മലേ
ഒന്നിച്ചിരിക്കൂ ഒരിക്കല്‍ കൂടി

2. തീയേകുറിച്ച് പാടിയത്:
നാടന്‍ പാട്ടിന്റെ മടിശീല കിലുങ്ങുമീ
നാട്ടിന്‍ പുരമൊരു യുവ തീ

3. പുലരിയും സന്ധ്യയും ഓടാന്‍ പറയുന്നത് :
പുലരി യോടോ സന്ധ്യ യോടോ പ്രിയന് സ്നേഹം
പുലരി യോട് ആവണി പുലരി യോട്

...