Monday, February 23, 2009

ഉരുകിയ മഞ്ഞുതുള്ളികള്‍ (കഥ)

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേ എഴുതിയതാണ്. പത്താം ക്ലാസില്‍ വച്ച്...യൂണിക്കോഡല്ല.... സംഗതി മറ്റേ ഭീകരന്‍ ആണ്.


അച്ചടിമാധ്യമന്‍!
(പാവം ഒരു സ്കൂള്‍മാഗസിന്‍ ആണു കേട്ടോ)


+2 വിലെ മാഗസീനില്‍ പ്രസിദ്ധീകരിച്ചു....മാഗസീനിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമുള്ള എന്റെ നിസ്സീമമായ നന്ദി ഈയവസരത്തില്‍ ഒന്നു കൂടെ പറഞ്ഞുകൊള്ളട്ടേ...


ഓടോ:

എഴുതിയ പയ്യന്‍സിന്റെ ഫോട്ടോ കണ്ടിട്ട് അതാരാ എന്നൊന്നും ചോദിച്ചു കളയരുത്...


ക്ലിക്കി ക്ലിക്കി വലുതാക്കി വായിക്കൂ... :)


20 comments:

ശ്രീഹരി::Sreehari said...

സ്കൂളില്‍ പഠിക്കുമ്പോള്‍ എഴുതിയ ഒരു കുഞ്ഞ് കഥ.... :)

ശ്രീ said...

അവസാനം ബെന്നിയെ പ്രതീക്ഷിച്ചു.

കുഞ്ഞു കഥ നന്നായി...

Melethil said...

അന്നേ വല്യേ പുള്ളിയാ ല്ലേ?

പൊറാടത്ത് said...

കൊള്ളാലോ...

എങ്ങനിരുന്ന ചെക്കനായിരുന്നു. ഇപ്പോ ആകെ കോലം കെട്ടു :)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

Pavlo ശ്രീഹരി...

കുമാരന്‍ said...

അന്നേ കരുത്തനായിരുന്നല്ലോ.

..:: അച്ചായന്‍ ::.. said...

അന്ന് റഷ്യന്‍ കഥകള്‍ വായിച്ചിരുന്നു അല്ലെ .. ഒരു റഷ്യന്‍ ടച്ച്‌ ഉണ്ട് ... ബെന്നി മാത്രം അതില്‍ വേറിട്ട്‌ നിന്ന് .. വേറെ ഒന്നും വിചാരിക്കല്ലേ ... അന്നേ തുടങ്ങി അല്ലെ ഇ പരുപാടി ചുമ്മാ അല്ല ഇപ്പോളും തകര്‍ക്കുന്നത് ... പോരട്ടെ പോരട്ടേ

ഗുപ്തന്‍ said...

കുതിര വണ്ടി ..കോവര്‍കഴുത.. നതാഷ്ക...ഫാസിസം.. നീയന്നേ ഒരു ഇന്റര്‍നാഷനല്‍ പുലി ആയിരുന്നു അല്ല്യോ..

പ്രഭാത് ബുക്ക്സില്‍ നിന്ന് പുസ്തകം വാങ്ങുന്ന ഒരമ്മാവന്‍ നിനക്കും ഉണ്ടായിരുന്നു അല്യോ :))
************

ദശാവതാരം കഴിഞ്ഞ് കഥയുടെ കാര്യം നീ കമ്പ്ലീറ്റ് ഉഴപ്പി വിട്ടു. എന്തെങ്കിലും ഒക്കെ എഴുതെന്നേ...

***************

പണ്ടത്തെ പൌളൊ കൊ‌എലോ‍ാ ചര്‍ച്ച മറന്നില്ല അല്യോ.. ഇന്നേതോ കമന്റില്‍ കണ്ടു :)

sreeNu Guy said...

അമ്പോ, ഗഡീ, നീ പണ്ടേ പുലിതന്നെ :)

വേറിട്ട ശബ്ദം said...

ഇത്‌ കൊള്ളാലോ....

ആഗ്നേയ said...

കൊള്ളാം.പ്രത്യേകിച്ചും പത്തംക്ലാസിലെ കുട്ടി എഴുതിയതാണെന്നോര്‍ക്കുമ്പോള്‍.

അപരിചിത said...

kollam kunju katha....oru marunadaan touch!!!
schoolil padikumpo ezhuthiyathinu nalla depth undu :)


chodikathe vayyanne...aaranne aa fotomil?hehehehe :D

iniyum ezhuthuka ithupole :)

ചങ്കരന്‍ said...

സംഭവം തന്നെ, അടിപൊളിയായിട്ടുണ്ട്.

Tintu | തിന്റു said...

മനുഷ്യനെ വിഷമിപ്പിക്കാനായിട്ട്‌ ഒരോന്ന് എഴുതിക്കോളും... ഹോ!!! എന്നാല്‍ പിന്നെ ആ ബെന്നിക്ക്‌ അന്നെങ്കിലും ഒന്ന് വരണം എന്നു തോന്നാന്‍ പാടില്ലായിരുന്നോ????

എന്തായാലും എനിക്ക്‌ ഒത്തിരി ഇഷ്ടമായടോ...

പിന്നെ അചായന്‍ ചോദിച്ചതു കണക്ക്‌ നതാഷ്ക എന്നു കേട്ടാല്‍ മോസ്‌കോകാരി ആണോന്ന് തോന്നിപോകും... പിന്നെ ഫാസിസ്റ്റ്കളേ പറ്റി പറഞ്ഞപോള്‍ ഞാന്‍ പിന്നേം തെക്കോട്ട്‌ യാത്രചെയിത്‌ ജര്‍മനിയില്‍ എത്തി... എന്നിട്ടും ബെന്നിയെ കണ്ടത്താന്‍ കഴിഞ്ഞില്ല.. എന്തായാലും അവന്‍ യൂറോപ്പില്‍ തന്നെ ഉണ്ടാവും... അല്ലേ????

എനിക്കെന്തോക്കെയോ പറയണം എന്നുണ്ട്‌.. കാരണം തന്റെ കഥ എനിക്കെവിടെയോക്കെയോ കയറി കൊണ്ടു!!!
Tin2

എതിരന്‍ കതിരവന്‍ said...

പ്ലസ് റ്റുവിനു പഠിയ്ക്കുന്ന പയ്യൻ എഴുതുന്ന കഥയേ- റഷ്യയും ഫാസിസവും മരണവും......
ഇനി കോളേജിൽ വച്ച് എഴുതിയതും പോരട്ടെ.

ഫോടോ കണ്ടു. Afro cut ആയിരുന്നു അല്ലെ.

പാമരന്‍ said...

ശ്രീപ്പുലീ :)

ജോ l JOE said...

Good

Typist | എഴുത്തുകാരി said...

അപ്പോ ഈ അസുഖം പണ്ടേ ഉണ്ടല്ലേ?

ആചാര്യന്‍... said...

'ശ്രീപ്പുലീ....' haha

ശ്രീഹരി::Sreehari said...

ശ്രീ,

നന്ദി :),.... ബെന്നി എവിടെയാണോ എന്തോ?

Melethil,
അന്നേ നോട്ടപ്പുള്ളി ആയിരുന്നു.. അദ്ധ്യാപകരുടെ :)

പൊറാടത്ത്,
എന്തു ചെയ്യാനാ ടെന്‍ഷന്‍ കാരണം കറുത്തു പോയേ അല്ലേ :)

കുരുത്തം കെട്ടോനേ,
ശ്ശ്യോ... ഇനിക്കു വയ്യ...

കുമാരേട്ടാ,
കരുത്തിന്റെ കാര്യം ഫോട്ടോ കണ്ടീട്ടാണോ പറഞ്ഞേ :)


അച്ചായോ,
റഷ്യന്‍ ടച്ച് ഉണ്ടല്ലേ.. എനിക്കും തോന്നാതിരുന്നില്ല :D

ഗുപ്തന്‍,

പ്രഭാത് ബുക്സ് , NBT പിടികിട്ടി അല്ലേ :) കൈപ്പള്ളി സാറിനു ഫോട്ടോ അയക്കുമ്പോ അതൊക്കെ മാറ്റിയേക്കാം :)

****
ഉഴപ്പിലാണ് ഇപ്പോള്‍ ഇന്റര്‍നാഷനല്‍

******

മറക്കാന്‍ പറ്റ്വോ? നമ്മടെ ഇണ്ട്രോ അങ്ങനെ ആയിരുന്നല്ലോ :)


ശ്രീനൂ
അതന്നെ :)

വേറിട്ട ശബ്ദം,
നന്ദി :)

ആഗ്നേയ,
നന്ദി :)

അപരിചിത,
താങ്ക്സ്.. :)
ഫോട്ടൊയില്‍ ആരോ എന്തോ...

ചങ്കരന്‍,
ശ്ശ്യോ.... വയ്യ... :) നന്ദി..

തിന്റു,
നണ്ട്രി..

പണ്ട് യുദ്ധകാലത്ത് റഷ്യന്‍ അതിര്‍ത്തി വരെ ജര്‍മനി എത്തിയില്ലേ.. അക്കാലത്തെ കഥ എങ്ങ്നാനും ആവാനേ ചാന്‍സ് ഉള്ളൂ :)

എതിരന്‍‌ജീ,
എഴുതിപ്പോയി...

അത് ആഫ്രോ കട്ട് ആണേല്‍ ഇപ്പോഴത്തെ എന്റെ ഒബാമ കട് കണ്ടാല്‍ എന്തു പറയും.. :)

പാമരന്‍,
പുലികള്‍ക്കിടയില്‍ ഒരു പുതിയ സ്പീഷീസ് കൂടേ... :) നന്ദി

ജോ,
നന്ദി

Typist | എഴുത്തുകാരി ,
ചെറുതായി ഉണ്ടായിരുന്നു.. ഇപ്പോഴും കാര്യമായി ഇല്ല..

ആചാര്യജീ,
ഹി ഹി...
നന്ദി :)

...