Thursday, February 5, 2009

സൂര്യഗ്രഹണത്തിന്റെ ചിത്രങ്ങള്‍

പ്രിയ സതീര്‍ഥ്യന്‍ ഫിലിപ്. പി. ജയിംസ് എടുത്ത സൂര്യഗ്രഹണത്തിന്റെ ഫോട്ടോകള്‍ ആണ് താഴെ.
മൂന്നു ഫോട്ടോകള്‍ - മൂന്നും മൂന്നു തരം ടെലിസ്കോപിന്റെ സഹായത്താല്‍ എടുത്തത്.ടെലിസ്കോപ് അടക്കമുള്ള ഒരുക്കങ്ങള്‍ ഡാര്‍ക്ക്‌നെസ്സില്‍ ആണ് സെറ്റ് അപ് ചെയ്യുന്നത്.








ഫോട്ടോകള്‍ എങ്ങിനെ എടുത്തു എന്നത് അവന്റെ തന്നെ വാക്കുകളില്‍:

"Three photos are from three different telescopes. Two of them viewing was from eye piece with filter in objective. Of these two, one was 6" cassigrean reflecting and other 6" refracting telescope.

Third one from 4" reflecting telescope with projection method. We move eyepiece and project the rays to a white screen. The telscope would be kept in a dark enclosure. "

ഫിലിപിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടേ. ഫോട്ടോകള്‍ക്കും അറിവിനും.

സൂര്യഗ്രഹണത്തെക്കുറിച്ച് മുന്‍പ് ടോട്ടോചാന്‍ ഇട്ട പോസ്റ്റ് ഇവിടെ വായിക്കാം

12 comments:

ശ്രീഹരി::Sreehari said...

പ്രിയ സതീര്‍ഥ്യന്‍ ഫിലിപ്. പി. ജയിംസ് എടുത്ത സൂര്യഗ്രഹണത്തിന്റെ ഫോട്ടോകള്‍...

മേരിക്കുട്ടി(Marykutty) said...

നല്ല ചിത്രങ്ങള്‍..നന്ദി ഹരീ.

ടോട്ടോചാന്‍ (edukeralam) said...

ഫിലിപ്പിന് അഭിനന്ദനങ്ങള്‍ നല്ല ഫോട്ടോകള്‍ക്കും പിന്നെ അതെടുക്കാനുള്ള ആ മനസ്സിനും...
ശ്രീഹരി നന്നായി...

കെ.കെ.എസ് said...

Am I imagining or are the darkspots of sun visible inthe third photograph.any way good photoes.

Prayan said...

ആദ്യത്തെ ഫോട്ടോ superb..!

sreeNu Guy said...

:)

മയൂര said...

വെള്ള കരിഞ്ഞുപോയ ബുള്‍സൈ ( അടി, എനിക്ക് )

ശ്ശോ ..എന്നാ പടമാ...കണ്ണുകടി കൂടി കണ്ണും അതേ നിറമായി..
രണ്ടാള്‍ക്കും റോമ്പ താങ്ക്സ് :)

ശ്രീഹരി::Sreehari said...

ഇതിലെ അഭിനന്ദനങ്ങളും അഭിപ്രായങ്ങളും മൊത്തമായും ചില്ലറയായും ഫിലിപിന്റെ മെയില്‍ ബോക്സിലോട്ട് ഫോര്‍‌വേര്‍ഡുന്നതാണ്.

മേരിക്കുട്ടി,
നന്ദി :)

ടോട്ടോ,
നന്ദി :)

കെ.കെ.എസ് അവനോട് ചോദിച്ചിട്ട് പറയാം :)

Prayan,
നന്ദി :), ഫിലിപിനെ അറിയിക്കാം...

ശ്രീനു,
:)

മയൂര,
ഹൊ ഈ രൂപകാതിശയോക്തി എന്നൊക്കെ പറയുന്നതിതാണോ?
ഭാവന പോയ പോക്കേ :)
നന്ദി....

ബിനോയ് said...

ഗ്രഹണകാലത്തെ സം‌യുക്ത സം‌രം‌ഭം കൊള്ളാം.
ഫിലിപ്പിനൊരു സ്പെഷ്യല്‍ സലാം.

Sapna Anu B.George said...

എന്റെ മാതാവേ....എന്തോക്കെയാ ഈ ആകാശത്തു നടക്കുന്നത്...
കര്‍ത്താവെ, നീ ഇതൊന്നും അറിയുന്നില്ലെ, ഇവന്മാരുടെ ഈ ഫുഡ്ബോള്‍ കളി.

അരുണ്‍ കായംകുളം said...

നല്ല പടങ്ങള്‍
നന്ദിയും ആശംസകസളും,ഫിലിപ്പിനും ശ്രീഹരിക്കും

മുസാഫിര്‍ said...

ഓം ആദിത്യായ നമ :
നല്ല പടം !

...