Saturday, November 8, 2008

ഒരു പുതിയ തുടക്കം

പ്രിയ കൂട്ടുകാരേ...

വീണ്ടൂം തുടങ്ങുകയാണ്. മുന്‍പു നല്‍കിയ പ്രോല്‍സാഹനങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു...അഗ്രിഗേറ്റര്‍ വഴി ഇവിടെ എത്താന്‍ കഴിയുന്നുണ്ടെങ്കില്‍ ഒരു കമന്റ് വഴി അറിയിക്കുമല്ലോ.

സസ്നേഹം,
ഹരി

9 comments:

ശ്രീഹരി::Sreehari said...

ഒരു പുതിയ തുടക്കം

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ബ്ലും ! ഐശ്വര്യായി കല്ലിട്ടൂ,,,

ശ്രീഹരി::Sreehari said...

ഹെന്റെ പ്രിയ കുളത്തില്‍ കല്ലിട്ടോനെ...

സന്തോഷമായി... ( ആനന്ദാശ്രു..)....

കന്നി പോസ്റ്റ് ആയിട്ട് ഒരു കമന്റ് എങ്കിലും വന്നല്ലോ... ഗണപതിക്കു വെച്ചത് കാക്കയെങ്കിലും കൊണ്ട് പോകണം എന്നേ ഉള്ളായിരുന്നു..

ഒരായിരം നന്‍‌ട്രി...

sreeNu Guy said...

ശ്രീഹരി,
ഞാന്‍ ഹരിയെ അറിയുന്നത്
ഒരു യാഥാസ്ഥിതിക ലേഖനം അഥവാ ഐ.ടി കാലത്തെ പെണ്ണുങ്ങളും ആണുങ്ങളും
എന്ന ബ്ലോഗില്‍ ഇട്ട കമന്റിലൂടെയാണ്. എനിക്കാ പറഞ്ഞതങ്ങു പിടിച്ചു. കൊറേ മത, സാംസ്കാരിക പ്രവാച്ചന്മാര്‍. എല്ലാരും ഐ ടി ക്കാരുടെ നെഞ്ജതോട്ടാ. നമ്മടെ പൈതൃകം പോലും. വെറും 50 വര്‍ഷത്തെ സദാചാര പാരമ്പര്യം പോലുമില്ലാത്ത കേരളത്തിലാ ഐ ടി ക്കാര് വന്നപ്പം മാനം ഇടിഞ്ഞു വീണത്‌. വെറും 50 വര്‍ഷം മുന്‍പ് കേരളത്തില്‍ എന്ത് സദാചാര സാമൂഹിക മൂല്യങ്ങളായിരുന്നു എന്ന് ചോദിച്ചാല്‍ മാനതോട്ടു നോക്കുന്ന കുഞ്ഞുങ്ങളാണ് സദാചാരം പൊക്കിപ്പിടിച്ച് നടക്കുന്നത്.

ശ്രീഹരി::Sreehari said...

പ്രിയ ശ്രീനു,

കമന്റിനു നന്ദി. മതമൗലികവാദവും, മതതീവ്രവാദവും അധികാരരാശ്ഃട്രീയത്തിലെ വൃത്തികെട്ട കളികളുമാണ് ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നതിനു നേരെ സൗകര്യപൂരവം കണ്ണടച്ച്, സദാചാരം പോയ്യേ, ഐ.ടിക്കാര്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ ശംബളം വാങ്ങിക്കുന്നേ എന്നൊക്കെയുള്ള യാതൊരു അടിസ്ഥാനവുമില്ലാത്ത ചില self-imagined പ്രശനങ്ങളിലേക്ക് മനപൂരവ്ം ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമങ്ങളാണിതൊക്കെ. കാരണം ലളിതം -മതമൗലികവാദത്തിന് പഴയ പോലെ ആളെക്കിട്ടാനില്ല.

അത്രയേയുള്ളൂ>>>

kadathanadan said...

.............

ശ്രീഹരി::Sreehari said...

കടത്തനാടാ, ദെന്താപ്പോ ഇങ്ങനെ ഒരു കമന്റ്?

cALviN::കാല്‍‌വിന്‍ said...

test

cALviN::കാല്‍‌വിന്‍ said...

test2

...